കണയന്നൂർ: ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം, കളമശ്ശേരിയിൽ ബസ് തലയിലൂടെ കയറി ബൈക്ക് യാത്രികൻ മരിച്ചു
Kanayannur, Ernakulam | Aug 4, 2025
ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി. കളമശ്ശേരി സൌത്ത് മേൽപ്പാലത്തിന്...