കോഴഞ്ചേരി: ഇരവിപേരൂർ - ഓതറ റോഡിൽ നെല്ലിമല താമരപ്പള്ളി ഭാഗത്ത് കിണറ്റിനുള്ളിൽ സ്ത്രീയുടെ മൃതദേഹം വ്യാഴം വൈകിട്ട് കണ്ടെത്തി
Kozhenchery, Pathanamthitta | Apr 11, 2024
താമരപ്പള്ളി തോട്ടത്തിന് എതിർവശത്തെ കിണറ്റിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന്...