തിരുവല്ല: പൊടിയാടിയിൽ റിട്ട. ബാങ്ക് ജീവനക്കാരനെ വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Thiruvalla, Pathanamthitta | Aug 1, 2025
തിരുവല്ല പൊടിയാടിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.റിട്ട. ബാങ്ക് ജീവനക്കാരൻ തിരുവല്ല പൊടിയാടി പ്രദീപ്...