ദേവികുളം: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിൽ എത്തിച്ചു
Devikulam, Idukki | Apr 11, 2024
പ്രശസ്ത ഫുട്ബോൾ താരം ഐ.എം വിജയന് മൂന്നാര്‍ കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് മൈതാനത്ത് ഫ്ലാഗ് ഓഫ് ചെയ്യും....