കോഴിക്കോട്: ഫറൂഖ് കോളേജിന് സമീപം സ്കൂട്ടർ ബസ്സിനടിയിൽ പെട്ട് കുതിരവട്ടം സ്വദേശിനിക്ക് പരിക്ക്, സി.സി.ടി.വി ദൃശ്യം
Kozhikode, Kozhikode | Aug 1, 2025
ഇന്ന് രാവിലെ 8:40നാണ് അപകടം സംഭവിച്ചത് കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരമാണ് പരിക്കേറ്റത് അക്ഷര ഫറൂഖ്...