തിരൂര്‍: കോട്ടക്കൽ ആട്ടീരി ഇറച്ചിപുരയിൽ മദ്രസക്ക് സമീപം ബൈക്ക് ഉപേക്ഷിച്ച് 2 പേർകടന്ന് കളഞ്ഞു, CCTV ദൃശ്യങ്ങൾ പുറത്ത്
Tirur, Malappuram | Aug 21, 2025
റോഡിൽ ബൈക്ക് ഉപേക്ഷിച്ചു മുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു, കോട്ടക്കൽ ആട്ടീരി കുഴിപ്പുറം റോഡിൽ ആട്ടീരി...