കരുനാഗപ്പള്ളി: 'കണ്ണേ കരളേ' മുദ്രാവാക്യവുമായി ആയിരങ്ങൾ,
വി.എസിന്റെ വിലാപയാത്ര ഓച്ചിറ പിന്നിട്ടു
Karunagappally, Kollam | Jul 23, 2025
തോരാത്ത മഴയിലും ആയിരങ്ങളാണ് കരുനാഗപ്പള്ളിയിലും ഓച്ചിറയിലും വിഎസിനെ കാത്തു നിന്നത്. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ...