തൊടുപുഴ: വി.ഡി സതീശനെതിരെ പറഞ്ഞതിൽ മാറ്റമില്ലെന്ന് തൊടുപുഴയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
Thodupuzha, Idukki | Jul 26, 2025
ഘടക കക്ഷികളെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാന്‍ ഉള്ള കഴിവ് സതീശന് ഇല്ല. മൂന്നാം തവണയം കേവല ഭൂരിപക്ഷത്തിന് ഇടതു പക്ഷം...