നിലമ്പൂർ: നിലമ്പൂരിന് ആവേശമായി വണ്ടിപ്പൂട്ട് മത്സരം, കരുളായി വാരിക്കലിൽ ജീപ്പ് ഓടിച്ച് ഉദ്ഘാടനം ചെയ്ത് ആര്യാടൻ ഷൗക്കത്ത് എംഎൽഎ
Nilambur, Malappuram | Sep 7, 2025
നിലമ്പൂര്‍ ടൂറിസം കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വണ്ടിപ്പൂട്ട് മത്സരം കാണികൾക്ക് ആവേശമായി, ജീപ്പ് ഡ്രൈവ് ചെയ്ത നിലമ്പൂർ...