ഹൊസ്ദുർഗ്: പടന്നക്കാട് പോലീസ് ജീപ്പും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, വഴിയാത്രക്കാരിയടക്കം മൂന്നു പേർക്ക് പരിക്ക്
Hosdurg, Kasaragod | Aug 5, 2025
ദേശീയപാതയിൽ പടന്നക്കാട് പോലീസ് ജീപ്പും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വഴിയാത്രക്കാരിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു....