കോഴഞ്ചേരി: സിനിമസംവിധായകനുംനിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള ചെങ്ങന്നൂരിലെ ആശുപത്രിയിൽ ഇന്ന് അന്തരിച്ചു. സംസ്കാരം നാളെ
Kozhenchery, Pathanamthitta | Apr 11, 2024
ഉണ്ണി ആറന്മുള എന്ന കെ.ആർ. ഉണ്ണികൃഷ്ണൻ നായർ (68) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായിരുന്നു....