ഏറനാട്: അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകൾ എഐ അല്ല, എം. ഐ ആണന്ന് എ പി അനിൽകുമാർ എംഎൽഎ DCC ഓഫീസിൽ പറഞ്ഞു
അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകൾ എഐ അല്ല, എം. ഐ ആണന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ,മലയാളി ഇൻറലിജൻസ് ആണ്.മലയാളിയെ ഇങ്ങനെ കബളിപ്പിച്ചു പോകാൻ കഴിയില്ല,നടന്നത് ബിജെപി- സിപിഎം ഐക്യ സംഗമമെന്നും അയ്യപ്പ സംഗമമല്ല യോഗിയുടെ സന്ദേശം വായി ക്കുന്നതിന് സിപിഐഎമ്മുകാർക്ക് മടി യില്ലന്നും എംഎൽഎ പറഞ്ഞു പത്തുവർഷ ത്തോളം പഞ്ചായത്തുകൾക്ക് വികസനം നടത്താൻ കഴിഞ്ഞിട്ടില്ലന്നും MLA പറഞ്ഞു