വെെത്തിരി: പാൽ സംഭരണ വില വർദ്ധിപ്പിക്കണം, മിൽമയുടെ കൽപ്പറ്റ ചില്ലിങ് യൂണിറ്റിലേക്ക് മാർച്ച് നടത്തി ക്ഷീരകർഷകർ
Vythiri, Wayanad | Jul 29, 2025
മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷന്റെ നേത്രത്വത്തിലാണ് മാർച്ചും ധർണയും നടത്തിയത്. നൂറു കണക്കിന് ക്ഷീര കർഷകർ സമരത്തിൽ അണി...