കണയന്നൂർ: കൊച്ചിയിൽ പിന്തുടർന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിക്കും സുഹൃത്തുക്കൾക്കും നേരെ അക്രമം, CCTV ദൃശ്യം
Kanayannur, Ernakulam | Jul 7, 2025
കൊച്ചിയിൽ വീണ്ടും യുവതിക്ക് നേരെ അക്രമം. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നു....