കൊട്ടാരക്കര: 28 കിലോ തൂക്കമുണ്ടായിരുന്ന പെട്ടിയിൽ 15 കിലോ മാത്രം, 15 ലക്ഷം രൂപയുടെ നഷ്ടം, ഇൻഡിഗോയ്ക്കെതിരെ കുളക്കട സ്വദേശി
Kottarakkara, Kollam | Aug 12, 2025
അയർലൻഡിൽ നിന്നും നാട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ...