സുൽത്താൻബത്തേരി: വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാൻ വേട്ട, ഒരാൾ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു
Sulthanbathery, Wayanad | Jul 23, 2025
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാനെ വേട്ടയാടുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ...