വർക്കല: ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന നാലു കിലോയിലധികം കഞ്ചാവുമായി രണ്ടു പേർ 28-ാം മൈലിൽ നിന്ന് പിടിയിൽ
Varkala, Thiruvananthapuram | Aug 1, 2025
ഒറീസയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന നാല് കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു....