തിരൂരങ്ങാടി: ദേശീയപാത കാക്കഞ്ചേരി ചെട്ടിയാർമാട് ഓടിക്കൊണ്ടിരുന്ന എയ്സ് വാനിന് തീപിടിച്ചു, പൂർണമായും കത്തിനശിച്ചു
Tirurangadi, Malappuram | Aug 3, 2025
മലപ്പുറം ദേശീയപാതയിൽ കാക്കഞ്ചേരി ചെട്ടിയാർമാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച് അപകടം, ടാറ്റ എയിസ് വാനിനാണ്...