തൊടുപുഴ: മുട്ടം സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനെതിരെ രോഗികളും ബന്ധുക്കളും ഇന്ന് രംഗത്തെത്തി
Thodupuzha, Idukki | Apr 9, 2024
പ്രതിദിനം 300 ലധികം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടി എത്തുന്നത്. എന്നാൽ ഇവരെ ചികിത്സിക്കുന്നതിന് ഒരു ഡോക്ടർ മാത്രമാണ്...