വർക്കല: വാവുബലി, വർക്കലയിൽ ഇന്നും നാളെയും പ്രത്യേക ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പോലീസ്
Varkala, Thiruvananthapuram | Jul 23, 2025
കർക്കടക വാവുബലിക്ക് പാപനാശത്ത് എത്തുവരുടെ സുരക്ഷയ്ക്കും ഗതാഗതസൗകര്യത്തിനുമായി വർക്കലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി....