ഉടുമ്പൻചോല: രാജാക്കാട് പഞ്ചായത്തിലെ ജൂബിലി റോഡ് തകർന്നു, ഗതാഗതയോഗ്യമാക്കാത്തതിനാൽ വലഞ്ഞ് നാട്ടുകാർ #localissue
Udumbanchola, Idukki | Jul 22, 2025
രാജാക്കാട് പഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരകമായിട്ടാണ് ഈ റോഡ് നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികകാലം...