അടൂര്‍: ബംഗളുരുവിൽ നിന്നും ബസിൽ എത്തിച്ച 36.55 ഗ്രാം എംഡിഎംഎയും സിറിഞ്ചുകളുമായി യുവാവിനെ പന്തളം പൊലീസ് പിടികൂടി
Adoor, Pathanamthitta | Jul 26, 2025
ബംഗളുരുവിൽ നിന്നും ബസ്സിൽ കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. പന്തളം...