സുൽത്താൻബത്തേരി: കണിയാമ്പറ്റ കാവടം ഭാഗത്ത് ഭീതി പരത്തിയ കാട്ടാനകളെ മണിക്കൂറുകളുടെ പരിശ്രമത്തിനോടുവിൽ കാടുകയറ്റി
Sulthanbathery, Wayanad | Jul 18, 2025
കണിയാമ്പറ്റ പഞ്ചായത്തിലെ കാവടം ഭാഗത്തേക്ക് പാതിരി സർവിലെ പാതിരിയമ്പും ഭാഗത്തുനിന്ന് എത്തിയ കാട്ടാനകളെ ചെത ലയത്ത്...