ദേവികുളം: പബ്ലിക് ഇംപാക്ട്, പ്രളയത്തിൽ തകർന്ന മൂന്നാർ സർക്കാർ കോളേജിന്റെ നിർമാണത്തിന് വഴിയൊരുങ്ങുന്നു #localissue
Devikulam, Idukki | Jul 21, 2025
കോളേജ് നിര്‍മ്മിക്കുവാന്‍ വേണ്ടുന്ന ഭൂമി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 2.8862...