ഏറനാട്: മലപ്പുറം നഗരസഭയിൽ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ എയര്‍ കണ്ടീഷന്‍ പകല്‍വീട് ETമുഹമ്മദ് ബഷീർ MP ഉദ്ഘാടനം ചെയ്തു
മലപ്പുറം നഗരസഭ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ എയര്‍ കണ്ടീഷന്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു. മോഡേണ്‍ ഹൈടെക് പകല്‍ വീടിന്റെ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഇന്ന് 12 മണിക്ക് നിര്‍വഹിച്ചു. അറുപത് വയസ്സ് പൂര്‍ത്തിയായ പ്രായമായവര്‍ക്ക് പകല്‍സമയം മുഴുവന്‍ വിശ്രമിക്കുന്നതിനും ജീവിതം ആഹ്ലാദകരമാക്കി തീര്‍ക്കുന്നതിനുമാണ് നഗരസഭ പകല്‍വീട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചു നല്‍കിയത്.