തിരൂരങ്ങാടി: മലപ്പുറത്ത് INKEL അടക്കമുള്ള സ്ഥാപനങ്ങളുടെ ഭൂമി വിഷയത്തിൽ ഉപയോഗസാധ്യത കെപിഎ മജീദ് എംഎൽഎ ഇന്ന് സഭയിൽ ഉന്നയിച്ചു
മലപ്പുറത്ത് INKEL അടക്കമുള്ള സ്ഥാപനങ്ങളുടെ ഭൂമി വിഷയത്തിൽ ഉപയോഗസാധ്യത പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് ഇന്ന് 12 മണിക്ക് സഭയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു,മലപ്പുറത്ത് നടന്ന വ്യവസായ സംരംഭകരുടെ യോഗത്തിലും ഭൂമി വിഷയം ഉയർന്നിരുന്നു,ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയിൽ ഇത്തരത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യത പരിശോധിക്കണമെന്ന് എം എൽ എ അവിശ്യപ്പെട്ടു,