നിലമ്പൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പ് കൺവൻഷൻ OCK ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
കോർപറേറ്റുകളെ സഹായിക്കുകയും ചെറുകിട വ്യാപാര മേഖലയെ തകർന്നതുമായ നിലപാടുകളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾസീകരിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുത്തക കോർപറേറ്റുകളുടെ മാത്രം സംരക്ഷകരായി ഭരണം നടത്തുന്നവർ മാറി കഴിഞ്ഞു. 10 ലക്ഷതോളം വരുന്ന ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും. ഇടത്തരക്കാരുടെയും സാധാരണകാരുടെയും പ്രശ്നങ്ങൾകേൾക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് സമയമില്ല. ഈ സാഹചര്യത്തിലാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാജു അപ്സര പറഞ്ഞു