കോഴഞ്ചേരി: കനത്ത മഴയെ തുടർന്ന് അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു, തീരത്തുള്ളവർ ജാഗ്രത പാലിക്കണം
Kozhenchery, Pathanamthitta | Jul 24, 2025
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് അച്ചൻകോവിൽ , മണിമല നദികളിൽഓറഞ്ച് അലർട്ടും...