സുൽത്താൻബത്തേരി: വാഴവറ്റയിൽ ഷോക്കേറ്റ് മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ മന്ത്രി ഒ.ആർ കേളു കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു
Sulthanbathery, Wayanad | Jul 25, 2025
ബന്ധുക്കളോടും നാട്ടുകാരോടും സംഭവത്തെക്കുറിച്ച് മന്ത്രി ആരാഞ്ഞു. ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ നാളെ...