നിലമ്പൂർ: നിലമ്പൂർ നഗരസഭയിലെ ആറാം വാർഡിൽ വ്യാപക കൃഷി നാശം വിതച്ചു, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി
Nilambur, Malappuram | Aug 31, 2025
കാട്ടാന ആക്രമണം, നിലമ്പൂരിൽ വ്യാപക കൃഷിനാശം.നിലമ്പൂർ മുനിസിപ്പാലിറ്റി ആറാം വാർഡ് കരിമ്പുഴയിലെ ജവഹർ കോളനിയിലാണ് കാട്ടാനകൾ...