ചാവക്കാട്: മണത്തല സ്വദേശിനിയിൽ നിന്ന് 40 ലക്ഷം തട്ടി, ധനകാര്യ സ്ഥാപന മാനേജറും ഡയറക്ടർമാരും ചാവക്കാട് പോലീസിന്റെ പിടിയിൽ
Chavakkad, Thrissur | Jul 30, 2025
ആസ്പയർ ആഗ്രോ നിധി ലിമിറ്റഡ് മാനേജർ എടത്തിരുത്തി മംഗലംപുള്ളി 35 വയസ്സുള്ള സാഹിർ, ഡയറക്ടർമാരായ മൂത്രത്തിക്കര മാരാശ്ശേരി...