തിരുവനന്തപുരം: കല്ലമ്പലം പുതുശ്ശേരി മുക്കിന് സമീപം ഒമിനി വാനും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
Thiruvananthapuram, Thiruvananthapuram | Jul 14, 2025
പുല്ലൂർ മുക്ക് ഡീസന്റ് മുക്ക് റോഡിൽ പ്രവർത്തിച്ചുവരുന്ന മുഹബ്ബത്ത് കേറ്ററിങ്ങിന്റെ ഒമിനി വാനും ടിപ്പർ ലോറിയും തമ്മിലാണ്...