നിലമ്പൂർ: യുവാവിനായി നാടൊന്നിച്ച് തിരച്ചിൽ, കാരാട് പാലത്തിന് സമീപം പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു
Nilambur, Malappuram | Aug 11, 2025
കുതിരപുഴയിൽ കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. ഇന്നലെ കുളിക്കുന്നതിനിടെ കാണാതായ വടക്കുമ്പാടം കൈപ്പള്ളി ഹരീഷിനെ...