കോന്നി: പൂങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Konni, Pathanamthitta | Jul 31, 2025
കോന്നിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു.കാറിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ പരിക്കേൽക്കാതെ അത്ഭുതകരമായി...