കാഞ്ഞിരപ്പള്ളി: പാമ്പാടി ഓട്ടോ സ്റ്റാൻഡിലേക്ക് ബസ് ഇടിച്ച് കയറി അപകടം, ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി
Kanjirappally, Kottayam | Jul 29, 2025
ഇന്ന് രാവിലെ 11:30ഓടെയായിരുന്നു അപകടം. പാമ്പാടി ടൗണിലെ ഓട്ടോസ്റ്റാൻഡിലേയ്ക്ക് ആണ് സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട്...