അടൂര്‍: വ്യാജ മിനുട്സ് ചമച്ച് 47 ലക്ഷം രൂപയുടെ FST പ്ലാന്റ് വാങ്ങി, പന്തളം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം
Adoor, Pathanamthitta | Jul 29, 2025
പന്തളം നഗരസഭാ കൗൺസിൽ തീരുമാനമില്ലാതെ വ്യാജ മിനുട്സ് ചമച്ച് നാല്പത്തിയേഴു ലക്ഷം രൂപ മുടക്കി മൊബൈൽ ഫീകൽ സ്ള്ഡ്ജ്...