കൊച്ചി: ചെറായിയിൽ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് അപകടം, രണ്ടു പേർക്ക് പരിക്ക്
Kochi, Ernakulam | Jul 16, 2025
ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ച് അപകടം ഉണ്ടായി.പറവൂരിൽ നിന്നും വൈപ്പിനിലേക്കുള്ള യാത്രയ്ക്കിടെ...