തൃശൂർ: കോഴിമുട്ടക്കുള്ളിൽ സുഷിര ചിത്രം, വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലിയുമായി വടക്കാഞ്ചേരി സ്വദേശി സൂരജ് കുമാർ
Thrissur, Thrissur | Jul 22, 2025
ഇന്നലെ അന്തരിച്ച വി.എസ് അച്യുതാനന്ദന്റെ ഓർമ്മക്കായി കോഴി മുട്ടയ്ക്കുള്ളിൽ വി.എസിൻ്റെ ചിത്രം വരച്ച് വടക്കാഞ്ചേരി സ്വദേശി...