കുന്നത്തുനാട്: പെരുമ്പാവൂർ രായമംഗലത്ത് ക്ഷേത്രത്തിൽ അടക്കം മോഷണം;പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
Kunnathunad, Ernakulam | Jul 29, 2025
പെരുമ്പാവൂർ രായമംഗലത്ത് നാലിടങ്ങളിൽ മോഷണം. രണ്ട് ക്ഷേത്രങ്ങളിലും, ഒരു പലചരക്ക് കടയിലും, ഒരു സേവാസമിതി മന്ദിരത്തിലും ആണ്...