നെയ്യാറ്റിൻക്കര: പുതുതായി സർവീസ് ആരംഭിച്ച KSRTC ബസിന്റെ ഉദ്ഘാടനം പ്ലാംപഴിഞ്ഞി ജംഗ്ഷനിൽ സി കെ ഹരീന്ദ്രൻ MLA നിർവഹിച്ചു
വെള്ളറടയ്ക്ക് KSRTC യുടെ ഓണസമ്മാനം. പുതുതായി അനുവദിച്ച ഓർഡിനറി സർവീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പ്ലാംപഴിഞ്ഞി ജംഗ്ഷനിൽ സി കെ ഹരീന്ദ്രൻ എം എൽ എ നിർവഹിച്ചു.