ദേവികുളം: ഒടുവിൽ ആശ്വാസം, മണ്ണിടിച്ചിലുണ്ടായ മൂന്നാർ-ദേവികുളം റോഡിലെ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു
Devikulam, Idukki | Jul 30, 2025
സംഭവ ശേഷം കഴിഞ്ഞ രണ്ട് ദിവസത്തെ ശ്രമം കൊണ്ട് വാഹനങ്ങള്‍ കടന്നു പോകാനുള്ള വീതിയില്‍ റോഡിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ്...