കോട്ടയം: ന്യൂനപക്ഷ വേട്ടയ്ക്ക് നിയമം ദുരുപയോഗം ചെയ്യുന്നു, കേരള കോൺഗ്രസ് (എം) നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി
Kottayam, Kottayam | Jul 30, 2025
ഇന്ന് രാത്രി 7 മണിയോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെ കോട്ടയം നഗരം...