ഇടുക്കി: വി.എസിന്റെ വേർപാട്, നഷ്ടമായത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള നേതാവിനെയെന്ന് UDF ജില്ലാ ചെയർമാൻ കട്ടപ്പനയിൽ പറഞ്ഞു
Idukki, Idukki | Jul 22, 2025
സമൂഹത്തിൽ താഴേക്കിടയിലുള്ളവരുടെ ഉന്നമനമായിരുന്നു വിഎസിൻ്റെ ലക്ഷ്യം. നിലപാടുകൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പോരാട്ടം...