നിലമ്പൂർ: പട്ടാപ്പകലും വിളയാട്ടം, വെണ്ടേക്കും പൊയിലിൽ കാട്ടാനകൾ റോഡിലിറങ്ങി, വീട്ടുമുറ്റത്തും എത്തി ഭീതി പരത്തി
Nilambur, Malappuram | Aug 9, 2025
പട്ടാപകലും കാട്ടാനകൾ റോഡിലേക്ക് ജനം ഭീതിയിൽ. വെണ്ടേക്കും പൊയിലിലാണ് പട്ടാപകൽ കാട്ടാനകളിറങ്ങിയത്. വിവരമറിഞ്ഞ്...