മാനന്തവാടി: കർക്കടക വാവുബലി കർമ്മങ്ങളുടെ തിരക്കിനിടയിൽ കവർച്ചാ ശ്രമം, തിരുനെല്ലി ക്ഷേത്ര പരിസരത്ത് 2 തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
Mananthavady, Wayanad | Jul 24, 2025
ഇന്ന് രാവിലെ 11:30 ഓടെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചുപറിക്കാനുള്ള...