താമരശ്ശേരി: വീണ്ടും ദുരന്തക്കയമായി പതങ്കയം, കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം നാലു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി
Thamarassery, Kozhikode | Aug 6, 2025
താമരശ്ശേരി: ഞായറാഴ്ച ഉച്ചയ്ക്ക് നാരങ്ങാത്തോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ടു കാണാതായ വിദ്യാർത്ഥിയുടെ...