പീരുമേട്: ചക്കുപള്ളത്ത് ഏല തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു
Peerumade, Idukki | Jul 25, 2025
കമ്പം ഗൂഡല്ലൂര്‍ കെ ജി പെട്ടി സ്വദേശി സുധ ആണ് മരിച്ചത്. ശക്തമായ കാറ്റത്ത് മരച്ചില്ല ഒടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍...