കോഴിക്കോട്: രാമനാട്ടുകര ദേശീയപാതയിൽ റൂട്ട് തെറ്റിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു, ബസ് കസ്റ്റഡിയിലെടുത്തു
Kozhikode, Kozhikode | Jul 19, 2025
കോഴിക്കോട് രാമനാട്ടുകര ദേശീയ പാതയിൽ ഇന്ന് ഉച്ചക്ക് 2 ബസിടിച്ച് വയോധികൻ മരിച്ചത്. രാമനാട്ടുകര സ്വദേശി ഗംഗാധര പണിക്കരാണ്...