കോതമംഗലം: കോതമംഗലത്ത് ആൺസുഹൃത്തിനെ വിഷം നൽകി കൊന്ന പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Kothamangalam, Ernakulam | Aug 5, 2025
കോതമംഗംല കൊലപാതക കേസിലെ പ്രതിയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു, രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ്...