പൊന്നാനി: കോൺഗ്രസ് സൈബർ പ്രവർത്തകന്റെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം.വളയംകുളത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾപുറത്ത്
Ponnani, Malappuram | Sep 10, 2025
കോൺഗ്രസ് സൈബർ പ്രവർത്തകൻ നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത്...